കോഴിക്കോട്: പന്നിയങ്കര തലാഞ്ചേരി പറമ്പിൽ പരേതനായ വി.കെ. മമ്മത് കോയയുടെ ഭാര്യ ഇമ്പിച്ചിപ്പാത്തുമ്മബി (85) നിര്യാതയായി. മക്കൾ: ബീവി, ആലു (റിയാദ്), പരേതനായ ബഷീർ, സുബൈദ, പരേതനായ റഷീദ്, അഷ്റഫ്,റാഫി (റിയാദ്), ഷാജു (യു.എ.ഇ), ഹൈറുന്നിസ. മരുമക്കൾ: മൂസ, അസ്മ, ഷരീഫ, ഉസ്മാൻ, സുലൈഖ, ബുഷ്റ, അസ്മ, ബുഷ്റ, റഫീഖ്. സഹോദരങ്ങൾ: അസ്സൻകോയ (പരപ്പനങ്ങാടി), ബിച്ചാമി (കല്ലായി), റുഖിയ (തോട്ടുമ്മാരം). മയ്യിത്ത് നമസ്കാരം ശനിയാഴ്ച 8.30 ന് പന്നിയങ്കര ജുമുഅത്ത് പള്ളിയിൽ