കോട്ടക്കൽ: പെരുമണ്ണ പരേതനായ മൂടേക്കാട്ട് വേലായുധന്റെ ഭാര്യ ചീരു (80) നിര്യാതയായി. മക്കൾ: വിജയഗോപാലൻ, രവീന്ദ്രൻ, ശ്രീനിവാസൻ, അശോകൻ, ജയപ്രകാശൻ, നളിനി, ശ്യാമള, നിഷ. മരുമക്കൾ: രാജൻ, മോഹനൻ, സുഭാഷ്, പുഷ്പ, പ്രഷീലത, പ്രീത, സജിത, വിനീത.