മേപ്പയൂർ: നിടുമ്പൊയിൽ ബീവി തെക്കേടത്ത് (95) നിര്യാതയായി. ഭർത്താവ്: പരേതനായ അമ്മദ്. മക്കൾ: ആയിശ, ഉമ്മർകുട്ടി, ആലി, ഫാത്തിമ, നഫീസ, സുലൈഖ, അബ്ദുൽ സലാം, ഖദീജ, അബ്ദുറഹിമാൻ, പരേതയായ ആമിന. മരുമക്കൾ: അമ്മദ്, സി.എം. ഉമ്മർകുട്ടി, കുഞ്ഞായൻ കുട്ടി, മുഹമ്മദ് അരിക്കുളം, മുസ്തഫ അരിക്കുളം, ജമീല, ബീവി, റംല, ഹസീന, പരേതനായ അലവി.