നിലമേൽ: വേയ്ക്കൽ പാലപ്പച്ചയിൽ കാസിംകുഞ്ഞ് (90) നിര്യാതനായി. ഭാര്യ: മറിയം ബീവി. മക്കൾ: നിസാർ, സിറാജുദീൻ (യു.എ.ഇ), ഷംസുദീൻ, ബുഷ്റ, സുൽഫത്ത്, നിഹാസ് (യു.എ.ഇ), നിസാം, നാസിമുദീൻ (യു.എ.ഇ), ഹസീന. മരുമക്കൾ: സബീന, റാഷിദ, ജലീല, സലീം (സൗദി), താഹ (യു.എ.ഇ). ഷീജ, സിമി (ഗവ. എച്ച്.എസ്.കല്ലറ), സജീ (യു.എ.ഇ).