പന്തളം: കുടശ്ശനാട് കാവിനാൽ കുടുംബാംഗം കാഞ്ഞിരവിളയിൽ പാപ്പച്ചന്റെ ഭാര്യ കുഞ്ഞുകുഞ്ഞമ്മ (73) നിര്യാതയായി. മക്കൾ: സാലി, സജി, ഷൈല, സണ്ണി (ഷാർജ). മരുമക്കൾ: ജബദാസ്, മോളി, അരുൾദാസ്, ജൻസി (ഷാർജ). സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് കുടശ്ശനാട് ബെഥേൽ ഐ.പി.സിയുടെ പറന്തലിലുള്ള സെമിത്തേരിയിൽ.