കണ്ണനല്ലൂർ: നെടുമ്പന കാരിക്കുഴി പടിഞ്ഞാറ്റതിൽ അബ്ദുൽ സലാം (78) നിര്യാതനായി. ഭാര്യ: ആബിദാ ബീവി. മക്കൾ: ഹലീമത്ത്, പരേതനായ മുഹമ്മദ് ഹബീബ്, മുംതാസ്, നെജ്മനിസ, അനസ്, നഹാസ്. മരുമക്കൾ: നസീർ ഹുസൈൻ, മുഹമ്മദ് കുട്ടി, മസൂദ് ലാൽ, റഫീനാ, റംസീന.