വടകര: ചോമ്പാല കണ്ടപ്പന്‍കുണ്ട് സ്നേഹപാത റോഡില്‍ രാധ (81) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ഭാസ്കരന്. മക്കള്‍: വിശ്വനാഥന് (റിട്ട. ഗ്രാമീണ ബാങ്ക്), വിമല, വിനോദന്‍ (എസ്.ബി.ഐ തിരുവമ്പാടി), വിജയി. മരുമക്കള്‍: അശോകന്, ഷീബ, സോണിയ (മ്യൂസിയം -മൃഗസംരക്ഷണ വകുപ്പ്), പരേതനായ ഗോപാലന്.