ചാവക്കാട്: കടപ്പുറം ഞോളി റോഡ് റഹ്മാനിയ മസ്ജിദിന് സമീപം പരേതനായ അമ്പലപ്പറമ്പിൽ കടവിൽ സെയ്തുമുഹമ്മദ് ഹാജിയുടെ ഭാര്യ ആമിനക്കുട്ടി (56) നിര്യാതയായി. മക്കൾ: ഷഫീന, ജവഹർ, നൗഫൽ, ജംഷർ, ലത്തീഫ്, സൽമ. മരുമക്കൾ: അലി, ആഫിഷ, ഐഷ, റമീസ, നിയാസ്. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് ഉപ്പാപ്പ പള്ളി ഖബർസ്ഥാനിൽ.