പാലേരി: പാറക്കടവിലെ വട്ടപ്പറമ്പിൽ വി.പി. സൂപ്പി (60) നിര്യാതനായി. ഭാര്യമാർ: സുബൈദ, കദീജ. മക്കൾ: നസീർ (ദുബൈ), ഫൈസൽ, ലത്തീഫ് (ഇരുവരും ബഹ്റൈൻ), ആഷിഖ്, നസീമ, ഹസീന, ഷംന. മരുമക്കൾ: സുഹ്റ, സുമയ്യ, ജരീദ, ഇസ്മായിൽ (ബഹ്റൈൻ), മൻസൂർ (സൗദി). സഹോദരങ്ങൾ: വി.പി. അഹമ്മദ് മൗലവി, വി.പി. കുഞ്ഞബ്ദുള്ള, വി.പി. മൂസ (റിട്ട. അധ്യാപകൻ എം.യു.എം ഹൈസ്കൂൾ വടകര), വി.പി. അന്ത്രു, പരേതരായ കുഞ്ഞാമി, മറിയം.