തിരൂരങ്ങാടി: ചുള്ളിപ്പാറ പരേതനായ കൊല്ലേരിത്തൊടി ചക്കുണ്ണി വൈദ്യരുടെ മകൻ രാമൻ (ബാലൻവൈദ്യർ-72) നിര്യാതനായി. മാതാവ്: പരേതയായ കുഞ്ഞിപ്പെണ്ണ്. ഭാര്യ: മാധവി. മക്കൾ: വിജുന, സ്വപ്ന, അഭിലാഷ്, അഖിലേഷ്. സഹോദരങ്ങൾ: വാസുദേവൻ, വിശ്വംഭരൻ, തങ്ക, പത്മിനി, സരോജിനി, ശാരദ, ലീല, പരേതനായ നാരായണൻ. മരുമക്കൾ: പ്രഭാകരൻ കുറുമ്പത്തൂർ, സുരേഷ് ചേന്നര, രമ്യ ചിറക്കൽ.