കക്കോടി: പടിഞ്ഞാറ്റുമുറി പരേതനായ പുളിയരുകണ്ടിയിൽ അച്യുതൻ നായരുടെ ഭാര്യ മാധവി അമ്മ (93) നിര്യാതയായി. മക്കൾ: ബാലകൃഷ്ണൻ നായർ (റിട്ട. എയർഫോഴ്സ്), സരസ (റിട്ട. അധ്യാപിക, എ.എം.എൽ.പി.സ്കൂൾ, കുന്ദമംഗലം), പരേതരായ ഭാസ്കരൻ നായർ, രാമചന്ദ്രൻ നായർ. മരുമക്കൾ: പത്മനാഭൻ നായർ, ശൈലജ, ശോഭനകുമാരി, ദമയന്തി. സംസ്കാരം വെള്ളിയാഴ്ച 10ന് വീട്ടുവളപ്പി