കോഴിക്കോട്: പരേതനായ ജേക്കബ് മാന്നംകരിയുടെ ഭാര്യ അന്നമ്മ (92) വെള്ളിമാട്കുന്നിലെ വസതിയിൽ നിര്യാതയായി. മക്കൾ: ഏലമ്മ (ഗൂഡല്ലൂർ), തോമസ് (കാനഡ), ബാബു (കോയമ്പത്തൂർ), മേഴ്സി (മൈസൂർ), സെബാസ്റ്റ്യൻ (ബെന്നി ഡിലൈൻസ് ആർക്കിടെക്ചർ, വെള്ളിമാട്കുന്ന്), ബോബി (അബൂദബി). മരുമക്കൾ: ചാക്കോ പാട്ടത്തിൽ (ഗൂഡല്ലൂർ), ലൗലി നിധീര (കാനഡ), ലിസി തോന്നിപ്പാറ (കോയമ്പത്തൂർ), ബാബു വർഗീസ് ടി. കോശി (മൈസൂരു), ട്രോയമ്മ തറക്കുന്നേൽ (സേക്രട് ഹാർട്ട് എച്ച്.എസ്.എസ് തിരുവമ്പാടി), പെട്രീഷ്യ മലേഷ്യ.