വാണിമേൽ: പരേതനായ നിരത്തുമ്മൽ സൂപ്പി ഹാജിയുടെ ഭാര്യ ആയിശു ഹജ്ജുമ്മ (76) നിര്യാതയായി. മക്കൾ: അമ്മദ്ഹാജി, സക്കീന, വഹീദ, ശരീഫ, പരേതയായ സുബൈദ. മരുമക്കൾ: അന്ത്രു വട്ടക്കണ്ടി (യുനൈറ്റഡ് ആർട്സ് കോളജ്, കല്ലാച്ചി), ഫൈസൽ മുള്ളമ്പത്ത്, ഫൗസിയ പാച്ചാക്കൂൽ, പരേതനായ അലി കല്ലുകൊത്തിയിൽ. സഹോദരങ്ങൾ: പുത്തൻപുരയിൽ അന്ത്രു, മാമി കളമുള്ളതിൽ, പരേതരായ നിരത്തുമ്മൽ അമ്മദ് ഹാജി, അബ്ദുല്ല കയ്തേരിമ്മൽ.