കൽപകഞ്ചേരി: വാണിയന്നൂർ വലിയ പീടിയേക്കൽ മൂസഹാജിയുടെ മകൻ ഹനീഫ ഹാജി (69) നിര്യാതനായി. മാതാവ്: നബീസ ഹജ്ജുമ്മ. ഭാര്യ: സൈനബ അഴീക്കോട്ടിൽ. മക്കൾ: ഫൈസൽ, അഫ്സൽ, ഫെബ്ന ഫൈറൂസ്. മരുമക്കൾ: ആമിന, നസീമ, ഇഖ്ബാൽ (വാരണാക്കര). സഹോദരങ്ങൾ: അബ്ദുൽ കരീം, ഇസ്മായിൽ, ശാക്കിർ, മുസ്തഫ, ശാഫി (സൗദി), സുഹറ ഉണ്ണി, ഖദീജ റാഫി.