ചെറുകുളം: പോണാട്ടിൽ ബാലൻ നായർ (88) നിര്യാതനായി. ഭാര്യ: പരേതയായ നാരായണിയമ്മ. മക്കൾ: ബാബു (പാംകോർ പമ്പ് അമ്പലപ്പടി), രവീന്ദ്രൻ (മാതൃഭൂമി കോഴിക്കോട്), ഷൈമാവതി, അനിത. മരുമക്കൾ: സുകുമാരൻ (താമരശ്ശേരി), ദേവരാജൻ (പയിമ്പ്ര), ഉഷ (കോട്ടൂർ), ബീന (കുരിക്കത്തൂർ). സഹോദരങ്ങൾ: പരേതനായ ഗംഗാധരൻ നായർ, നാണു നായർ, അചാര്യ ഉണ്ണിരാമൻ (പതഞ്ജലി), മാളുക്കുട്ടി അമ്മ, ലക്ഷ്മി. സഞ്ചയനം വെള്ളിയാഴ്ച.