കണ്ണനല്ലൂർ: തഴുത്തല ചാമവിള വീട്ടിൽ പരേതനായ ഗംഗാധരന്റെ ഭാര്യ പരമേശ്വരി (91) നിര്യാതയായി. മക്കൾ: സത്യരാജൻ, ശശികുമാർ, ധർമരാജൻ (സരിഗ ഹാർഡ്വെയേഴ്സ്, തഴുത്തല), ശിവപ്രസാദ്, ബാബു (വി.പി.എസ് കാഷ്യൂ ട്രേഡേഴ്സ്, നെടുമ്പന), പരേതയായ ഗീതാമണി, കൃഷ്ണദാസ് (സോണാ എന്റർപ്രൈസസ്, മുഖത്തല). മരുമക്കൾ: വിജയകുമാരി, അജിതകുമാരി, സുജാത, ജിജി, ഷീബ (അമ്പിളി), ലോഹിദാസൻ, സ്മിത.