ചാപ്പനങ്ങാടി: പൊന്മള തോട്ടപ്പായയിലെ കാഞ്ഞിരക്കുന്നന്‍ വീട്ടില്‍ വള്ളി (86) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കാഞ്ഞിരക്കുന്നന്‍ പറങ്ങോടന്. മക്കള്‍: സരോജിനി, കാർത്യായനി, സുബ്രഹ്മണ്യന്, ശാന്തകുമാരി, പങ്കജം, സുധാകരന്, ഭക്തവത്സലന്, സൗമിനി, സുനില്‍കുമാര്‍. മരുമക്കള്‍: ശ്രീധരന്, അംബിക, അനിത, സുലു, അശോക ബാലന്, സുഭദ്ര, പരേതനായ വേലായുധന്.