വെഞ്ഞാറമൂട്: ചാരുപാറ പുത്തന്‍ വീട്ടില്‍ പരേതനായ സുകുമാരന്റെ ഭാര്യ സാവിത്രി (81)നിര്യാതയായി. മക്കള്‍. സുദര്ശനന്, സുചീന്ദ്ര ബാബു, സുജാത, അനില്‍കുമാര്‍, സുനില്‍കുമാര്‍, സോഫിയ, പരേതരായ മോഹനന്, സുധര്‍മിണി. മരുമക്കള്‍. ഷൈലജ, ബിന്ദു, പരേതനായ ജയസൂര്യ, സലീന, ഭാസി, രജി, ശ്രീല, അനില്‍കുമാര്‍.