കണ്ണനല്ലൂർ: കള്ളിക്കാട് പണയിൽ വീട്ടിൽ പരേതനായ ഹനീഫാകുഞ്ഞിന്റെ ഭാര്യ ജമീലാബീവി (85) നിര്യാതയായി. മക്കൾ: ഷംസുദ്ദീൻ മൗലവി, അബ്ദുൽഖലാം, അബ്ദുൽ ബഷീർ, അബ്ദുൽ ഹമീദ്, നസീമാബീവി, നസീറാബീവി, താജുദ്ദീൻ, നിസാം. മരുമക്കൾ: നസീമാബീവി, നദീറ, സബീന, ഷാബിജാ, മുഹമ്മദ് റഫീക്ക്, ഷറഫുദ്ദീൻ, ഹബീബ, ഷിജിന. ഖബറടക്കം വ്യാഴാഴ്ച രാവിലെ 9.30 ന് കണ്ണനല്ലൂർ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.