ആനക്കര: കപ്പൂർ പാറക്കൽ പള്ളിക്കു സമീപം താമസിക്കുന്ന മണയംകാട്ട് വളപ്പിൽ പരേതനായ അഹമ്മദുണ്ണിയുടെ ഭാര്യ ഫാത്തിമ (95) നിര്യാതയായി. മക്കൾ: അബ്ദുൽ ഖാദിർ, ആലിക്കുട്ടി, ഖദീജ, ആയിഷ, ബീഫാത്തു, ഫൗസിയ. മരുമക്കൾ: ഖദീജ, ആയിഷ, കുഞ്ഞിമാൻ, ഹസ്സൻ, മുഹമ്മദുണ്ണി, ഉമർ.