നാദാപുരം: പുറമേരി വിലാതപുരം പരേതനായ അച്ചാറമ്പത്ത് അമ്മദിന്റെ ഭാര്യ നാമത്ത് ഫാത്വിമ ഹജ്ജുമ്മ (72) നിര്യാതയായി. മക്കൾ: നഫീസ, അബ്ദുല്ല (ബഹ്റൈൻ), ഹമീദ് (ദുബൈ കെ.എം.സി.സി നാദാപുരം മണ്ഡലം സെക്രട്ടറി), അഷ്റഫ് (ദുബൈ), അബ്ദുൽ അസീസ് (ദുബൈ), നസീർ (ഖത്തർ), റാഷിദ് (ദുബൈ). മരുമക്കൾ: തട്ടാന്റെവിട മമ്മൂട്ടി ഹാജി (ദുബൈ), വാര്യംകണ്ടി സൗദ, കുടിയമ്മംകണ്ടി സറീന, പനയുള്ളതിൽ ഷബ്ന, ഷാഹിന കോവുക്കൽ (കുറ്റ്യാടി), ഷാഹിന കോവുമ്മൽ (ഏറാമല), സഹല. സഹോദരങ്ങൾ: അമ്മത്, മറിയം, ബിയ്യാത്തു.