തിരുനാവായ: എടക്കുളത്തെ മുസ്ലിം ലീഗ് നേതാവും സമസ്തയുടെ സജീവപ്രവർത്തകനുമായിരുന്ന കുറ്റിപ്പറമ്പിൽ ഹംസ ഹാജി (88) നിര്യാതനായി. മുസ്ലിം ലീഗ് എടക്കുളം മേഖല സെക്രട്ടറി, എടക്കുളം മഹല്ല് കമ്മിറ്റി ട്രഷറർ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഫാത്തിമ ഹജ്ജുമ്മ. മക്കൾ: ഖദീജ, റുഖിയ, സൗദ, കുഞ്ഞിമൊയ്തീൻ, ഹനീഫ, സക്കീർ, ഗഫൂർ, നവാസ്. മരുമക്കൾ: ഹമീദ്, ഏതീൻകുട്ടി, ഹസൻ, ഖദീജ, ബുഷ്റ, സലീന, റുഖിയ, സലീന. സഹോദരന്മാർ: പരേതരായ കുഞ്ഞീൻ, പോക്കർ, മുഹമ്മദ്, മൂസ.