കുറ്റ്യാടി: ചാപ്പൻതോട്ടം പുതുപ്പള്ളി തകിടിയേൽ മാനുവലിന്റെ (മാണിച്ചൻ) ഭാര്യ ഏലിക്കുട്ടി (94) നിര്യാതയായി. പാലാ കൈതോലിൽ കുടുംബാംഗമാണ്. മക്കൾ: പരേതയായ കുഞ്ഞമ്മ തോമസ്, മാത്യു (തങ്കച്ചൻ), ജസ്സി, ഷേർളി, ലൗലി, സാബു, സണ്ണി, സെലിൻ, റോയി, ജോസ്. മരുമക്കൾ: തോമസ് ഉണ്ണിക്കുന്നേൽ പാലാ, ഇത്തമ്മ കുരിശുംമൂട്ടിൽ, പരേതനായ ജോയ് തറപ്പത്ത് തരിയോട്, പരേതനായ ജോണി കട്ടക്കയം കോഴിക്കോട്, ബേബി നീണ്ടുകുന്നേൽ പശുക്കടവ്, ലിസി കരനന്തക്കാട്ട് കുടിയാൻമല, ബിന്ദു തെക്കേമുറി ഉളിക്കൽ, റൂബി കട്ടക്കയം കോഴിക്കോട്, റ്റിസി ഇലവനാൽ ചാത്തങ്കോട്ടുനട, ജിഷ കോനുക്കുന്നേൽ തെയ്യപ്പാറ. സംസ്കാരം തിങ്കളാഴ്ച രാവിലെ പത്തിന് ചാപ്പൻതോട്ടം സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ.