പേരാമ്പ്ര: വാളൂരിലെ കിഴക്കയിൽ മീത്തൽ പരേതനായ കുട്ടിമമ്മി മുസ്ലിയാരുടെ ഭാര്യ ആമിന (94) നിര്യാതയായി. മക്കൾ: ഇമ്പിച്ചി ആലി മുസ്ലിയാർ, മൊയ്തി, നഫീസ ഫാത്തിമ, ആയിഷ, അബ്ദുൽ സലാം, അബ്ദുല്ലത്തീഫ്, മുഹമ്മദ്. മരുമക്കൾ: ആമിനക്കുട്ടി, ജമീല, അബൂബക്കർ മുസ്ലിയാർ വട്ടോളി, നഫീസ, റജിന, താഹിറ, പരേതരായ അബ്ദുൽ അസീസ്, അബ്ദുൽ കരീം (ഇരുവരും കല്ലായി).