മുക്കം: വലിയപറമ്പ് അരീപ്പറ്റമണ്ണിൽ ഉണ്ണി മാമുഹാജി (92) നിര്യാതനായി. ഭാര്യമാർ: പരേതയായ പാത്തുമ്മ ഹജ്ജുമ്മ, അലീമ. മക്കൾ: അബ്ദുൽ ജലീൽ( റിട്ട. അധ്യാപകൻ), സുബൈർ, അബ്ദുൽ ലത്തീഫ്, അഹമ്മദ് ശാഫി (മൂവരും ഖത്തർ), ആയിഷ, ആമിന, റംല. മരുമക്കൾ: മുഹമ്മദ് (ചീക്കോട്), അബ്ദുൽ അസീസ് (വെളിമണ്ണ), അബ്ദുൽ ഗഫൂർ (പരപ്പൻ പൊയിൽ), ഹഫ്സത്ത് (മാവായി), റംല (സുൽത്താൻ ബത്തേരി), ഷാഹിന (മുണ്ടുമുഴി), ശബാന (കോവൂർ), പരേതയായ സുഹറാബി(തെക്കുമുറി). മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് നെല്ലിക്കാപറമ്പ് ജുമുഅത്ത് പള്ളിയിൽ.