താമരശ്ശേരി: വെഴുപ്പൂർ കുടുക്കിലുമ്മാരം അരേറ്റുംചാലിൽ പരേതരായ കുഞ്ഞിരായിന്റെയും ബീകദീശയുടെയും മകൾ പാത്തേയ് (85) നിര്യാതയായി. ഭർത്താവ്: പരേതനായ വിളയാട്ടിരി നടക്കൽ അയമ്മദ്. മക്കൾ: ചേക്കൂട്ടി, ഉക്കയ്യ, ആസ്യ, ആയിശ, സഫിയ, സുബൈദ, റശീദ. മരുമക്കൾ: സുലൈമാൻ തിരുവമ്പാടി, മുഹമ്മദ് വാവാട്, റസാഖ് തലയാട്, അബ്ദുറഹ്മാൻ തിരുവമ്പാടി, സുലൈഖ ബീവി ഓമശ്ശേരി. സഹോദരങ്ങൾ: മോയി, പാത്തുട്ടി കൊളത്തക്കര, ആയിശു കാരാടി, പരേതരായ കുഞ്ഞായിൻ, മുഹമ്മദ് വമ്പൻ, ഉസയിൻ.