പുത്തൂർമഠം: തെക്കേടത്ത് ജാനു (86) നിര്യാതയായി. ഭർത്താവ്: പരേതനായ അച്യുതൻ. മക്കൾ: രവി, ബാബു, അശോകൻ (സീ ലൈൻ കൺസ്ട്രക്ഷൻ), അനിൽ (ഡീലക്സ് കർട്ടൻ, കോഴിക്കോട്), വിജയൻ, പുരുഷോത്തമൻ (പി.ടി സ്റ്റോർ, വള്ളിക്കുന്ന്). മരുമക്കൾ: ഉഷ, സുജാത, പ്രജിത, ജിഷ, പ്രീജ, ബിജിഷ.