കൊല്ലം: പരവൂർ പൊഴിക്കര എ.എം. മസ്കനിൽ കാസിം (85) നിര്യാതനായി. മക്കൾ: മുസ്തഫ, അബ്ദുൽ മുത്തലിഫ്, അബ്ദുൽ ജബ്ബാർ, അബ്ദുൽ കരീം ഫൈസി, ഫാത്തിമ, ആരിഫ, സീനത്, നസ്രിജ. നബിസ. മരുമക്കൾ: അബ്ദുൽ കരീം, അൻവർ, അബ്ദുൽ അസീസ്, ഫൈസി, നാസർ, നിസ, റസിയ, നജി, താജിബ.