പുന്നയൂര്‍ക്കുളം: ചെറായി മാമ്പറ്റ് ഭാര്‍ഗവി (85) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ബാലരാമന്. മക്കള്‍: സിദ്ധാര്ഥന് (റിട്ട. അധ്യാപകന്), നിര്മലന്, ഹരീഷ്, വിനോദ് (ഇരുവരും ഷാര്‍ജ), രാജീവ് (അധ്യാപകന്, രാമരാജ യു.പി സ്കൂള്‍, ആല്‍ത്തറ), ബീന. മരുമക്കള്‍: പ്രീത (സീനിയര്‍ സൂപ്രണ്ട്, കെ.എസ്.ഇ.ബി, പൊന്നാനി), പ്രിയ, രാജി, പ്രബിജ, അനൂപ (വനഗവേഷണ കേന്ദ്രം, പീച്ചി), പ്രഹ്ലാദന്. സംസ്കാരം വെള്ളിയാഴ്ച എട്ടിന്.