താനൂർ: മഠത്തിൽ റോഡിൽ പരേതനായ മഠത്തിൽ ഉണിച്ചുണ്ടൻകുട്ടിയുടെ ഭാര്യ പാർവതി (77) നിര്യാതയായി. മക്കൾ: ബാബു, ഷൺമുഖൻ, മുരുകേശൻ, പുഷ്പ, മണി, രമേശൻ, മനോജ്. മരുമക്കൾ: ഇന്ദിര, ഉഷ, റീന, അംബിക, ബബിത, സുജിത, വാസുദേവൻ.