ആലത്തൂർ: കാവശ്ശേരി കഴനി നടക്കാവ് വീട്ടിൽ പരേതനായ ഉണ്ണികൃഷ്ണന്റെ ഭാര്യ രാജാമണി അമ്മ (96) നിര്യാതയായി. മക്കൾ: മുകുന്ദൻ, അംബുജാക്ഷൻ (ഡി.സി.സി ജനറൽ സെക്രട്ടറി) കല്യാണ കൃഷ്ണൻ (റിട്ട. കെ.എസ്.ഇ.ബി ഓവർ സിയർ), നന്ദകുമാർ (റിട്ട. പോർട്ട് ട്രസ്റ്റ് കൊച്ചി), പത്മകുമാർ, രാജേശ്വരി (പോർട്ട് ട്രസ്റ്റ്), ജയകുമാർ (എസ്.എൻ കോളജ് ആലത്തൂർ), പരേതനായ വിജയ രാഘവൻ. മരുമക്കൾ: ബേബി, സുമ, ഷീല, സംഗീത, പരേതരായ പ്രേമചന്ദ്രൻ, ലീല.