ആനക്കല്ല്: കൊടിമരത്തുംമൂട്ടില്‍ കെ.സി. മാമ്മന്‍ (മാമ്മച്ചന്‍ -89) നിര്യാതനായി. ഭാര്യ: റോസമ്മ. നെടുംകുന്നം പുതിയാപറമ്പിലായ കൊക്കാവയലില്‍ കുടുംബാംഗം. മക്കള്‍: ജെസി, ജിജി, ജോഷി, ജോജോ, ജോളി, ജോമ, ജോസി. മരുമക്കള്‍: ഷാജി തിരുനല്ലൂര്‍ (കോട്ടാങ്ങല്‍), ബീന കുരീക്കൊമ്പില് (ഏറ്റുമാനൂര്‍), ടോമി ഏറ്റുമാനൂർ വലിയപറമ്പില്‍ (നെടുംകുന്നം), ജോബി കൂറ്റപ്പിള്ളില്‍ (പോത്താനിക്കാട് -കുവൈത്ത്), ജോഷി ഞള്ളിയില്‍ (ചെറുവള്ളി), പരേതനായ ടോം കെ. ജോര്‍ജ് കൊണ്ടാട്ടുകുന്നേല്‍ അഞ്ചിലിപ്പ (റിട്ട. അധ്യാപകന്, ഐ.ടി.ഐ, പള്ളിക്കത്തോട്). സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍.