തൊടുപുഴ: മുതലക്കോടം പൊട്ടംപ്ലാക്കല്‍ പരേതനായ റാഫേലിന്റെ ഭാര്യ മേരി (93, റിട്ട. അധ്യാപിക, കമല നെഹ്റു ഹൈസ്കൂള്‍, തൃത്തല്ലൂര്‍) നിര്യാതയായി. സഹോദരങ്ങള്‍: പോള്‍, സി.പയസ് (എസ്.എച്ച് കോണ്‍വെന്റ്, തഴുവംകുന്ന്), മാത്യു, എലിസബത്ത്, പരേതയായ മാര്‍ഗരറ്റ്. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 2.30ന് മുതലക്കോടം സെന്റ് ജോര്‍ജ് ഫോറോന പള്ളി സെമിത്തേരിയില്‍.