ചേറൂർ: മുതുവിൽ കുണ്ടിലെ പരേതനായ നാത്താൻ കോടൻ മൊയ്തീൻ ഹാജിയുടെ ഭാര്യ ചോയിമഠത്തിൽ ഇത്തീമക്കുട്ടി ഹജ്ജുമ്മ (76) നിര്യാതയായി. മക്കൾ: യൂനുസ്, സ്വലാഹുദ്ദീൻ (ഇരുവരും ജിസാൻ), റുഖിയ, ആബിദ, ബർക്കത്ത്, റാബിയ, സക്കീന, സഈദ. മരുമക്കൾ: ആലിക്കുട്ടി മനയംതൊടി (വെട്ടുതോട്), പടിക്കതൊടി മൊയ്തീൻ കുട്ടി (കാപ്പിൽ), കരുമ്പിൽ ആലസ്സൻ കുട്ടി (കിളിനക്കോട്), അഷ്റഫ് പുള്ളാട്ട് (മേമാട്ടുപാറ), ഖാലിദ് പറപ്പൂകടവത്ത് (വലിയ പറമ്പ്), അബ്ദുൽ ജലീൽ (മനാട്ടിയിൽ), വാഹിദ, ജുബൈരിയ്യ.