വേങ്ങര: വെട്ടുതോട് പുള്ളാട്ട് ഫാത്തിമ ഹജ്ജുമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ കുണ്ടം ചാറ്റിൽ അബ്ദുല്ലക്കുട്ടി ഹാജി. മക്കൾ: ഹംസ, ജാബിർ, ഖദീജ, നഫീസ, ആയിശ, റുഖിയ, മാറിയാമു, സുഹ്റാബി, ഉമ്മുഹബീബ, ഹഫ്സ. മരുമക്കൾ: കെ.വി. ഹംസ (ആനക്കയം), കുഞ്ഞി മുഹമ്മദ് (എരണിപ്പടി), ഹസ്സൻ (ചെമ്മാട്), ചേക്കുട്ടി (കിളിനക്കോട്), അബൂബക്കർ (പാലാണി), മൂസക്കുട്ടി (മനാട്ടി), നൗഷാദ് (മഞ്ചേരി), റഹീന, മാജിദ, പരേതനായ ഇ.കെ. മുഹമ്മദലി (കൊളപ്പുറം).