പുറത്തൂർ: മുട്ടനൂർ വലിയ പീടിയേക്കൽ കോയണ്ണി (80) നിര്യാതനായി.ഭാര്യ: ഫാത്തിമ. മക്കൾ: സിദ്ദീഖ്, ഷംസുദ്ദീൻ, ഇഖ്ബാൽ, ഷഫീഖ്, ഷമീൽ, ഷിഫാർ, റംല, ഖമരിയ്യ, റഹീന, ജസീല, സഫിയ. മരുമക്കൾ: മുഹമ്മദലി, ജലീൽ, റാഫി, നിസാമുദ്ദീൻ, ഷാഫി, ബുഷ്റ, റൈന, സീനത്ത്, സബീന, മുബീന, മിർഫ. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് മുട്ടനൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.