കല്ലമ്പലം: ആട്ടറക്കോണം ജെ.കെ നിവാസിൽ ഗോമതിയമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ ചെല്ലപ്പൻ നായർ. മക്കൾ: രാജേന്ദ്രൻ, തുളസീധരൻ, വത്സല, മണികണ്ഠൻ, പരേതനായ ശ്രീകണ്ഠൻ, ജയകുമാർ. മരുമക്കൾ: ലീലാമണി, ഉഷ, പരേതനായ ദിവാകരൻ, മിനിമോൾ, ഷീല, സിന്ധ്യ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.