മടവൂർ: മടവൂർ ചാലിൽ എ.എ നിവാസിൽ പി. റഹ്മത്ത് ബീവി (76) നിര്യാതയായി. ഭർത്താവ്: പരേതനായ മുഹമ്മദ് ഇബ്രാഹിം. മക്കൾ: ഷാജഹാൻ (റിട്ട. കെ.എസ്.ഇ. ബി), ബദറുദ്ദീൻ (സൗദി), ഷൈല, ഷിബു (സി.പി.ഐ മടവൂർ എൽ.സി അംഗം), ഷിഹാബ്. മരുമക്കൾ: മാജിദാ ബീവി, ഹസീന, ലത്തീഫ്, സജീന, ഷീന (ഹയർസെക്കൻഡറി സ്കൂൾ, പള്ളിക്കൽ).