മൂഴിക്കൽ: പൗരപ്രമുഖനും ജമാഅത്തെ ഇസ്ലാമി അംഗവുമായിരുന്ന കൊയപ്പത്തൊടി എം.എ. അഹമ്മദ്കുട്ടി ഹാജി (94) നിര്യാതനായി. മാധ്യമം മുൻ പി.ആർ.ഒ ആയിരുന്നു.ഭാര്യ: പി.സി. ജമീല (തിക്കോടി). മക്കൾ: അസ്റ, ഷെറീന, സുമയ്യ, ഷെഫീഖ, താഹിറ, തെസ്നീം, തുഫൈൽ അഹമ്മദ്, ഇർഫാൻ (അൽഐൻ), മഖ്ബൂൽ (ഖത്തർ). മരുമക്കൾ: അബ്ദുറഹ്മാൻ (എടപ്പാൾ), അബ്ദുൽ അസീസ് (എടവണ്ണ), ജാബിർ ഭൂപതി (കുന്ദമംഗലം), മുഹമ്മദ് ബഷീർ (ശിവപുരം), മുഹമ്മദലി (കിനാലൂർ), ശിഹാബുദ്ദീൻ (ആരാമ്പ്രം), ഉമൈബറ, നസീഹ, ഷഹന. സഹോദരങ്ങൾ: റാബിയ (തിക്കോടി), പരേതരായ അഡ്വ. എം.എ. മുഹമ്മദ്കുട്ടി, എം.എ. ഖാദർകുട്ടി, എം.എ. വീരാൻകുട്ടി, പാത്തു, തിത്തിക്കുട്ടി, ആലിക്കുട്ടി.