മുക്കം: കുമാരനെല്ലൂർ കീലത്ത് ആയിഷ ഹജ്ജുമ്മ (91) നിര്യാതയായി. ഭർത്താവ്: പരേതനായ ഉസ്മാൻ ഹാജി. മക്കൾ: മുഹമ്മദുണ്ണി ഹാജി (അൻസാരി ഹാർഡ് വേർസ് മുക്കം), അബൂബക്കർ ഹാജി, ഹുസൈൻ ഹാജി, അബ്ദുൽ കലാം ഹാജി (അൻസാരി തിരുവമ്പാടി), അബ്ദുറസാഖ് ഹാജി (അൻസാരി ഹോം സെന്റർ തിരുവമ്പാടി), അബ്ദുൽ ബഷീർ ഹാജി (അൻസാരി ഹാർഡ്വെയർ തിരുവമ്പാടി), അബ്ദുൽ ഖാസിം ഹാജി, സക്കീന (കുറ്റിക്കാട്ടൂർ). മരുമക്കൾ: മറിയം കൊളായിൽ (കൊടിയത്തൂർ), മറിയുമ്മ ചേലതടത്തിൽ കീപ്പടത്തിൽ (മഞ്ചേരി), റൈഹാനത്ത് കൊയ്യപ്പുറം (പൊറ്റശ്ശേരി), സഫിയ പട്ടോത്ത് (കുന്ദമംഗലം), ആർ.പി ഷഹർബാൻ (കൊടുവള്ളി), സുഹറ (വെളിമണ്ണ), സജ്ന (കത്തറമ്മൽ), ടി.എ.കെ അബ്ദുറഹ്മാൻ (കുറ്റിക്കാട്ടൂർ). സഹോദരങ്ങൾ: ടി.പി.സി മുഹമ്മദ് ഹാജി, ടി.പി ഹുസൈൻ ഹാജി, റുഖിയ ഹജ്ജുമ്മ ഇടക്കണ്ടി (കക്കാട്), പരേതരായ അത്വിയ ഹജ്ജുമ്മ (മുണ്ടുമുഴി), ഫാത്തിമ ഹജ്ജുമ്മ (മാളിയേക്കൽ).