പെരിങ്ങോട്ടുകര: വടക്കുമുറി കാട്ടുങ്ങൽ പരേതനായ കുമാരന്റെ ഭാര്യ ദാക്ഷായണി (100) നിര്യാതയായി. മക്കൾ: സുകുമാരൻ, സരള, വത്സൻ, അരുണ, വസന്തൻ, സുനന്ദ, ലിസി. മരുമക്കൾ: ബേബി, സരസ, സജിത, സുഗതൻ, രാജൻ, പരേതരായ ബാലൻ, തിലകൻ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.