ആയഞ്ചേരി: കോട്ടപ്പള്ളിയിലെ ആദ്യകാല കോൺഗ്രസ് പ്രവർത്തകൻ കുയ്യടി ചോയി (95) നിര്യാതനായി. ഭാര്യ: മന്നി. മക്കൾ: പരേതനായ കൃഷ്ണൻ, കമല, ബാലൻ, നാണു, വാസു, ലീല, ശാന്ത, മനോജൻ. മരുമക്കൾ: ജാനു, വിമല, മോളി, ഷൈനി രാജൻ (വള്ള്യാട്), രാജീവൻ (കാപ്പങ്ങാടി), ലീ