വില്യാപ്പള്ളി: പറമ്പത്ത് ഹലീമ (96) നിര്യാതയായി. ഭർത്താവ്: പരേതനായ പറമ്പത്ത് കുഞ്ഞബ്ദുള്ള. മക്കൾ: കുഞ്ഞമ്മത്, ബഷീർ, സാലിഹ്, കദീശ്ശ, നഫീസ മലോൽ, സൈന പറമ്പൻ കുളങ്ങര, കുത്തയിശ്ശ എടക്കുടി, പരേതരായ പറമ്പത്ത് മൂസ, പാത്തു കൂനേമാക്കൂൽ. മരുമക്കൾ: പറമ്പൻ കുളങ്ങര അബ്ദുറഹിമാൻ, പരേതരായ കുഞ്ഞബ്ദുള്ള, കൂനേമാക്കൂൽ കുഞ്ഞമ്മത്, മലോൽ കുഞ്ഞിമൂസ, എടക്കുടി അബ്ദു റഹിമാൻ, സൈന, ഹഫ്സത്ത്, ജമീല, സാജിത എളവന. സഹോദരങ്ങൾ: ഏലത്ത് മൊയ്തു ഹാജി, ഇബ്രാഹിം ഹാജി, സൂപ്പി ഹാജി, അന്ത്രു ഹാജി,മൂസ ഹാജി, കുഞ്ഞയിശ്ശ, കുഞ്ഞാമി, കദീശ.