വെള്ളിമാട്കുന്ന്: വടക്കേ പുൽപറമ്പിൽ പരേതനായ ഗോപാലൻ മേസ്തിരിയുടെ ഭാര്യ കാർത്യായനി (83) നിര്യാതയായി. മക്കൾ: തങ്കമണി, ശിവാനന്ദൻ, പരേതനായ സുരേശൻ, പുഷ്പ, പരേതനായ മനോഹരൻ, സുഗന്ധമണി, അനിൽകുമാർ. മരുമക്കൾ. സത്യപാലൻ, പുഷ്പ, ലീലാവതി, പരേതനായ ബാബു, ശ്രീജ, ശിവദാസൻ, ഷീബ.