ഒടുമ്പ്ര: നാണിയാട്ട് മാധവൻ (97) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: ശിവദാസൻ, ജയപ്രകാശൻ (സാബി ഇലക്ട്രിക്കൽസ്), രമേശൻ (ഡീലക്സ് മോട്ടോഴ്സ്), ശ്യാമള, അജിൽദാസ് (പാസ്പോർട്ട് ഓഫിസ്, ഭോപാൽ), പരേതരായ സത്യഭാമ, ശോഭന. മരുമക്കൾ: അർജുനൻ, വത്സൻ, സ്മിത, ഷീന, സുനിത, ജഷീന (ഐ.ടി.ഐ. വളയം). സംസ്കാരം ചൊവ്വാഴ്ച അഞ്ചിന് മാനാരി ശ്മശാനത്തി