പൂക്കാട്ടിരി: പൂക്കാട്ടിരി അങ്ങാടിക്കു സമീപം താമസിക്കുന്ന വള്ളൂരാൻ അബ്ദുൽ ഖാദർ (83) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: നാസർ, നസീർ. മരുമക്കൾ: ബുഷ്റ (കാളാച്ചാൽ), സുഹ്റ (പെരുമ്പടപ്പ്). സഹോദരങ്ങൾ: ഉണ്ണീൻകുട്ടി, മുഹമ്മദ് എന്ന വാവാട്ടി, അബ്ദുസ്സമദ്, ഫാത്തിമ, റുഖിയ, പരേതനായ രായിൻകുട്ടി.