തുവ്വൂർ: കെ.എം.സി.സി, മുസ്ലിം ലീഗ് നേതാവായിരുന്ന പായിപ്പുല്ലിലെ കുന്നത്തടത്തിൽ ആലി ഹസൻ (74) നിര്യാതനായി. ഭാര്യമാർ: സഫിയ, പരേതയായ കദിയക്കുട്ടി. മകൾ: അബ്ദുൽ ഗഫൂർ (സീനിയർ ക്ലർക്ക്, എം.ഡി.സി ബാങ്ക്), ഫൗസിയ, ഹസീന, അസ്ലമിയ. മരുമക്കൾ: സക്കീർ (ചെമ്പ്രശ്ശേരി), ഹാരിസ് (പായിപ്പുല്ല്), യൂസുഫ് (പുത്തനഴി), ഷാഹിദ (മഞ്ചേരി).