കൊണ്ടോട്ടി: നഗരസഭ പരിധിയിൽ പതിനേഴാം മൈലിൽ പരേതനായ കുട്ടൻകാവിൽ മമ്മോദിയുടെ ഭാര്യ വളപ്പൻ നഫീസ (76) നിര്യാതയായി. മക്കൾ: ഫാത്തിമ, സൈനബ, മുഹമ്മദ് ബാബു, അബ്ദുൽഹഖ്, അബ്ബാസ്, ലത്തീഫ്, നൗഷാദ്, റഷീദ്. മരുമക്കൾ: ഹസ്സൻ, ഷരീഫ, റജീന, നദീറ, നസീറ, ഹസീന, ഫർസാന, പരേതനായ അബ്ദുറഹ്മാൻ.