ചെറുവറ്റ: പ്രബോധനം ആദ്യകാല ജീവനക്കാരൻ തൊണ്ടിമണ്ണിൽ ഹസ്സൻ (86) നിര്യാതനായി. മൂഴിക്കൽ ഹിദായത്തുൽ മുസ്ലിമീൻ മദ്റസ അധ്യാപകനായിരുന്നു. ഭാര്യ: നഫീസ. മക്കൾ: നദീറ, സാലിഹ്, അബ്ദുൽ കരീം, ആരിഫ് വട്ടോളി, യൂനുസ് (മജ്ലീസ് കോഴിക്കോട്) ഹസീന (ഫറോക്ക്), അസ്ലം (മാധ്യമം, മലപ്പുറം) റാഷിദ് (ഹിറ സെൻറർ കോഴിക്കോട്), സാജിദ്, റബീല കൊടിയത്തൂർ. മരുമക്കൾ: റസാഖ് അയനിക്കാട് (ഖത്തർ), സാജിത, ഷാജിന, ജസീല, ശർവ നസീമ, അനീസ, മുർശിദ, മുബിന, ബഷീർ (ഫറോക്ക്), സാദിഖ് കൊടിയത്തൂർ.