മുറമ്പാത്തി: വൻകണക്കൽ ആമിന (93) നിര്യാതയായി. ഭർത്താവ്: പരേതനായ വൻകണക്കൽ ഉണ്ണിമോയി. മക്കൾ: മുഹമ്മദ്, അബ്ദുറഹിമാൻ, ഇബ്രാഹിം, മജീദ്, പാത്തുമ്മ, ആയിഷ, സൈനബ, റുഖിയ. മരുമക്കൾ: പരേതനായ കമ്മദ് കാരാട്ട്, അബ്ദുറഹിമാൻ തറോൽ, അബ്ദുറഹിമാൻ വലിയപറമ്പ്, റസാഖ് ചേന്ദമംഗലൂർ, സുലൈഖ, സുബൈദ ചേന്ദമംഗലൂർ, നസീമ കുനിയിൽ, സക്കീന ചേന്ദമംഗലൂർ.